ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരുക്ക്

Wait 5 sec.

ഇടുക്കി പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്ക്. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. അപകടസമയത്ത് മുറ്റത്തുണ്ടായിരുന്ന സ്കൂൾ കുട്ടികളും ജീവനക്കാരും ഓടി രക്ഷപെടുകയായിരുന്നു. ഇത് വലിയ അപകം ഒഴിവാക്കി. ഗുരുതരമായി പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ കോട്ടയം മെഡിക്കൽ കോള് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കി നാലു പേർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.Also read: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഉ​ഗ്രവിഷമുള്ള പാമ്പ്Five people were injured after a jeep accident near Painavu in Kerala’s Idukki district. The vehicle crashed through the compound wall of Amaljyothi Special School and landed inside the school premises. School children and staff who were in the courtyard at the time managed to run to safety, narrowly avoiding a major tragedy. One of the injured, Jojo, a resident of Kanjirappally, sustained serious injuries and was shifted to Kottayam Medical College Hospital. The remaining four are undergoing treatment at Idukki Medical College Hospital.The post ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.