‎റിയാദിനെയും ഖമീസ് മുഷൈത്തിനെയും ലക്ഷ്യമാക്കി വീണ്ടും ഹൂത്തി മിസൈൽ ആക്രമണം: സഖ്യ സേന തടഞ്ഞ് തകർത്തു

Wait 5 sec.

റിയാദിനെ ലക്ഷ്യമാക്കി ഹൂത്തി മിലിഷ്യ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സഖ്യസേന തടഞ്ഞ് നശിപ്പിച്ചതായി  സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി.‎അതോടൊപ്പം ഹൂത്തി മിലിഷ്യ ഖമീസ് മുഷൈത്തിന് നേരെ തൊടുത്തുവിട്ട മറ്റൊരു ബാലിസ്റ്റിക് മിസൈൽ തടയുന്നതിലും നശിപ്പിക്കുന്നതിലും സഖ്യസേന വിജയിച്ചതായും അൽ-മാലികി വ്യക്തമാക്കി.നേരത്തെ ഹുത്തികളുടെ 82 സൈനിക കേന്ദ്രങ്ങൾ നശിപ്പിച്ചതായി സഖ്യ സേന പ്രസ്താവിസിച്ചിരുന്നു.‎‎‎The post ‎റിയാദിനെയും ഖമീസ് മുഷൈത്തിനെയും ലക്ഷ്യമാക്കി വീണ്ടും ഹൂത്തി മിസൈൽ ആക്രമണം: സഖ്യ സേന തടഞ്ഞ് തകർത്തു appeared first on Arabian Malayali.