LUCA NOBEL TALK 2026 – രജിസ്റ്റർ ചെയ്യാം

Wait 5 sec.

2026-ലെ ശാസ്ത്ര നൊബേൽ ജേതാക്കളുടെ ഗവേഷണനേട്ടങ്ങൾ പരിചയപ്പെടുത്തുന്ന LUCA NOBEL TALK 2026 ഒക്ടോബർ 14 ന് രാത്രി 7.30 ന് നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ചുവടെ ഫോമിൽ രജിസ്റ്റർ ചെയ്യുമല്ലോ. ഗൂഗിൾമീറ്റിൽ നടക്കുന്ന പരിപാടിയുടെ ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്. സമയം വിഷയം അവതരണം 7.30 PM മെഡിസിൻ / ഫിസിയോളജി – Optogenetics ഡോ. മനോജ് വെള്ളനാട് 8.00 PM ഫിസിക്സ് – Cosmic Neutrinos ഡോ. മനോഷ് ടി.എം. 8.30 […]Source