മനസ്സിനും വേണം ഒരു പൊതുജനാരോഗ്യ ക്യാംപയിൻ

Wait 5 sec.

ഒക്ടോബർ 10 ലോക മാനസകാരോഗ്യ ദിനമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ആളുകളെ കേൾക്കുകയും അവരുടെ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുകയും, അവരെ കൂടി ഉൾപ്പെടുത്തി മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും നയങ്ങളും രൂപീകരിക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ തീം. (Lived Experiences Heard: Real Voices, Real Change) പനി വന്നാൽ മരുന്ന് കഴിക്കും. രക്തസമ്മർദ്ദം കൂടിയാൽ ഡോക്ടറെ കാണും. നെഞ്ചുവേദന തോന്നിയാൽ ആശുപത്രിയിലേക്ക് ഓടും. ശരീരത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് ശ്രദ്ധിക്കേണ്ടതാണെന്ന് കുട്ടിക്കാലം മുതലേ നമുക്കറിയാം.പക്ഷേ, മനസ്സ് […]Source