യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോ ആക്കി പ്രചരിപ്പിച്ചു; പ്രതി പിടിയില്‍

Wait 5 sec.

മൂവാറ്റുപുഴ |  യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോയാക്കി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ വീട്ടില്‍ ബേസില്‍ സാജു (27) ആണ് അറസ്റ്റിലായത്.മൂവാറ്റുപുഴയില്‍ താമസിക്കുന്ന യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോ ആക്കി സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. മൂവാറ്റ്പുഴ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു