മഴക്കാലപൂർവ ശുചീകരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

Wait 5 sec.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന മഴക്കാലപൂർവ ശുചീകരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെച്ച് നടന്നു. പരിപാടി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ: എൽജി ലിജീഷ്, ജില്ലാ ട്രഷറർ ദീപു പ്രേംനാഥ്, എം വി നീതു, ബിപി ബബീഷ്, എൻ ബിജീഷ്. ടി കെ പ്രദീപ്, ആർ ബി റിബിൻ കൃഷ്ണ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.ALSO READ: ‘ജനമനസിൽ സഖാവ്‌ അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്’; പിണറായി വിജയന് ജന്മദിനാശംസകളുമായി പി എ മുഹമ്മദ് റിയാസ്ബ്ലോക്ക് സെക്രട്ടറി സി ബിജോയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ അരുൺ അധ്യക്ഷനായി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പരിധിയിലുള്ള 56 പൊതുവിദ്യാലയങ്ങളും സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചു.ALSO READ: ഛത്തീസ്ഗഡിൽ ക്ഷേമപെൻഷന് വേണ്ടി 90-കാരിയായ അമ്മായിയമ്മയെ തോളിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ; ഇതോ ഡിജിറ്റൽ ഇന്ത്യയെന്ന് സോഷ്യൽ മീഡിയThe post മഴക്കാലപൂർവ ശുചീകരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.