തൃശൂരിൽ പരിഭ്രാന്തി പടർത്തിയ ആന നിയന്ത്രണ വിധേയമായി

Wait 5 sec.

തൃശൂർ ന​ഗരത്തിൽ പരിഭ്രാന്തി പടർത്തിയ ആനയെ നിയന്ത്രണ വിധേയമാക്കി. വലിയ ആശങ്കയാണ് ആന ഇടഞ്ഞതിനെത്തുടർന്ന് പ്രദേശത്തുണ്ടായത്. ടൗൺ ഹാൾ പരിസരത്താണ് ആന ഇടഞ്ഞത്. നിരവധി വാ​ഹനങ്ങളും വീടുകളുടെ മതിലുകളും ആന തകർത്തിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ ഭാ​ഗീകമായി തളച്ചിരിക്കുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് എലിഫൻ്റ് സ്ക്വാ‍ഡ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തും.UPDATING…The post തൃശൂരിൽ പരിഭ്രാന്തി പടർത്തിയ ആന നിയന്ത്രണ വിധേയമായി appeared first on Kairali News | Kairali News Live.