പേയാട് കാവടിക്കടവിൽ മിലിട്ടറി ഉദ്യോഗസ്ഥനെ നദിയിലെ ഒഴുക്കിൽപെട്ട് കാണാതായി.കോഴിക്കോട് സ്വദേശി സുജിത്തിനെയാണ് കാണാതായത്.കുളിക്കാനായി ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു അദ്ദേഹം.Also Read: പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡൽ പെരുമ്പാവൂരിൽ മുങ്ങിമരിച്ചുതിരുമല പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥരായ അഭിജിത്, ബ്രിട്ടോ, ശ്രീയേഷ്, സുജിത്ത് എന്നിവർ തങ്ങളുടെ വിശ്രമവേളയിലാണ് വിനോദത്തിനായി കാവടിക്കടവിൽ എത്തിയപ്പോൾ ആണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തു നിന്നുള്ള പ്രത്യേക സ്കൂബ ടീമും വിളപ്പിൽശാല പോലീസും ഫയർഫോഴ്സും സുജിത്തിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.to be updated...The post പേയാട് ഒഴുക്കിൽപ്പെട്ട് കാണാതായ സൈനിക ഉദ്യോഗസ്ഥനായി തിരച്ചിൽ തുടരുന്നു appeared first on Kairali News | Kairali News Live.