പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. കൊല്ലം മയ്യനാട് ക്ഷേത്രത്തിനു സമീപം സന്തോഷ് കുമാർ ആണ് അറസ്റ്റിലായത്. കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസിലിങ് എന്ന വ്യാജേനെ ലൈംഗിക പീഡനം നടത്തുകയായിരുന്നു.Also read: മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം: പ്രതികൾ ഒളിവിലെന്ന് തമിഴ്‍നാട് പൊലീസ്നഗ്നചിത്രങ്ങൾ പകർത്തിയും, ചിത്രങ്ങൾ കാണിച്ചും ശാരീരിക പീഡനത്തിനിരയാക്കി. സംഭവം അറിഞ്ഞ രക്ഷിതാക്കൾ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.UPDATING…The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.