കെഎസ്ഇബി ഇലക്ട്രിസിറ്റി വർക്കറാകാം; കോച്ചിംഗ് ആരംഭിച്ചു, നിങ്ങള്‍ക്കും അവസരം

Wait 5 sec.

കെഎസ്ഇബി ഇലക്ട്രിസിറ്റി വർക്കർ (നേരത്തെ മസ്ദൂർ) കോച്ചിംഗ് ആരംഭിച്ചു. കോഴിക്കോട് ഗവ. ഐടിഐയിലെ ( ITI ) ഐഎംസി ( IMC ) യുടെ കീഴിലാണ് കേരള പി എസ് സി കോച്ചിംഗ് ആരംഭിച്ചത്.ALSO READ: മുംബൈ ഐഐഎമ്മിൽ മാനേജ്മെന്റ് ട്രെയിനിയാകാൻ അവസരംഞായറാഴ്ചകളിലാണ് ക്ലാസ് നടക്കുക. രാവിലെ 9 മണി മുതൽ 4 മണി വരെയാണ് ക്ലാസ്. 50 പേരടങ്ങുന്ന 2 ബാച്ചുകളിൽ ബാക്കിയുള്ള സീറ്റിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. കോച്ചിങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്ക് വേണ്ടി 9539285863 എന്ന നമ്പറിൽ ബന്ധപ്പെടാം.ALSO READ: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ജോലി നേടാം, 50,000 രൂപ മുതൽ ശമ്പളം വാങ്ങാംPSC coaching for the Kerala State Electricity Board Electricity Worker post has begun under IMC at Government ITI Kozhikode. Classes are held on Sundays from 9 AM to 4 PM, and admissions to the remaining seats are now open.The post കെഎസ്ഇബി ഇലക്ട്രിസിറ്റി വർക്കറാകാം; കോച്ചിംഗ് ആരംഭിച്ചു, നിങ്ങള്‍ക്കും അവസരം appeared first on Kairali News | Kairali News Live.