പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പ്രത്യേക പൂജകൾക്കായി ശബരിമല നട തുറന്നു. നാളെയാണ് (ഇടവ മാസത്തിലെ അത്തം നക്ഷത്രത്തിൽ) പ്രതിഷ്ഠാദിനം. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ്.ഇ.ഡി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകർന്നു.Also Read: സ്പെയിൻ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു; റയൽ മാഡ്രിഡ് താരങ്ങളെ പൂർണ്ണമായും തഴഞ്ഞു !നാളെ രാവിലെ 5 മണിക്ക് നട വീണ്ടും തുറക്കും. പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള എല്ലാ പൂജകളും നാളെ പൂർത്തിയാക്കും. നാളെ രാത്രി 10 മണിക്ക് നടയടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.to be updated…The post പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു appeared first on Kairali News | Kairali News Live.