പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

Wait 5 sec.

കാസര്‍കോട് | എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സി പി എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി എം ആര്‍ഷോയും എസ് എഫ് ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ചയാണ് വിവാഹം.എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ആര്‍ഷോ. കാസര്‍കേട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പി എച്ച് ഡി വിദ്യാര്‍ഥിനിയാണ്.