വാക്കോട് തൈമറ്റത്തിൽ മോളി ജോസഫ് അന്തരിച്ചു

Wait 5 sec.

വാക്കോട് തൈമറ്റത്തിൽ മോളി ജോസഫ് (86 ) അന്തരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോ‍ർത്ത് അമേരിക്ക (ഐപിസിഎൻഎ) മുൻ പ്രസിഡന്റും അഡ്വവൈസറി ബോ‍ർഡ് ചെയർമാനുമായിരുന്ന സുനിൽ തൈമറ്റത്തിന്റെ മാതാവാണ്. പൊതുദർശനം ചൊവ്വാഴ്ച (26 -05. 2026) വൈകീട്ട് നാലുമണി മുതൽ സ്വഭവനത്തിൽ നടക്കും. സംസ്കാര ശുശ്രൂഷ ബുധനാഴ്ച (27-05-2026) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.The post വാക്കോട് തൈമറ്റത്തിൽ മോളി ജോസഫ് അന്തരിച്ചു appeared first on Kairali News | Kairali News Live.