മനുസ്മൃതി ആധാരമാക്കി ഭരണം നിർവഹിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയാണ് ബിജെപി : പ്രകാശ് രാജ്

Wait 5 sec.

മനുസ്മൃതി ആധാരമാക്കി ഭരണം നിർവഹിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് ബി ജെ പി യെന്ന് പ്രകാശ് രാജ്. ഭരണകൂടം കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന പുഷ്പമായി കാണപ്പെടും എന്നാൽ അതിനടിയിൽ ഭീമാകാരനായ ഹിന്ദുത്വ എന്ന രാക്ഷസൻ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.Also read: പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: രണ്ടാഴ്ച സമയം നീട്ടി നൽകി, കുടിയൊഴിപ്പിക്കലല്ലാതെ മറ്റ് മാർ​ഗമില്ലെന്നും ഹൈക്കോടതികെ ജി ഒ എ അറുപതാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാ​ഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. അന്ധനായിരിക്കുന്നതിനേക്കാൾ എത്രയോ ദാരുണമായ അവസ്ഥയാണ് കാഴ്ചയുണ്ടായിട്ടും ചുറ്റുപാടുകൾ കാണാൻ കഴിയാത്ത അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ഭയമാണ് അവരുടെ ശക്തി.Also read: കാസർ​ഗോഡ് ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ: ശരീരത്തിൽ മർദനമേറ്റ പാടുകൾ, യുവതി ജീവനൊടുക്കിയ ദിവസം മർദിച്ചെന്ന് സമ്മതിച്ച് ഭർത്താവ്വനിതാസംവരണം യാഥാർഥ്യമാക്കുമെന്ന് കരുതാനാവില്ലഅവരുടെ ആസ്ഥാന സംഘടനയിൽ സ്ത്രീകൾ അംഗങ്ങളേയല്ല. കല കലയ്ക്കു വേണ്ടി എന്ന വാദത്തിനോടും കലാകാരന്മാർ രാഷ്ട്രീയത്തിനതീതരായിരിക്കണം എന്ന കാഴ്ചപ്പാടിനോടും യോജിക്കാനാവില്ലെന്നും കല സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.The post മനുസ്മൃതി ആധാരമാക്കി ഭരണം നിർവഹിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയാണ് ബിജെപി : പ്രകാശ് രാജ് appeared first on Kairali News | Kairali News Live.