വയനാട്ടിൽ വയോധികയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന്പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Wait 5 sec.

വയനാട് വെണ്ണിയോട് വയോധികയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് സ്ഥിരീകരിച്ചു. വൈപ്പടി സ്വദേശിനി ഫാത്തിമയുടെ മരണകാരണമാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ പുറത്ത് വന്നതോടെ വ്യക്തമായത്. ഇന്നലെ വൈകുന്നേരമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമയുടെ കഴുത്തിന് പുറകിൽ മുറിവും മുഖത്ത് ചതവുകളുമുണ്ട്. പ്രതിക്കായി കമ്പളക്കാട് പൊലീസ് അന്വേഷണം ഊർജിതമാക്കി.to be updated…The post വയനാട്ടിൽ വയോധികയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് appeared first on Kairali News | Kairali News Live.