വയറുവേദനയ്ക്ക് ചികിത്സ തേടിയ പത്തൊൻപതുകാരി ശുചിമുറിയിൽ പ്രസവിച്ചു

Wait 5 sec.

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയ പത്തൊൻപത്കാരി ശുചിമുറിയിൽ പ്രസവിച്ചു. ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ ഇന്നു പുലർച്ചയായിരുന്നു സംഭവം. ശുചിമുറിയിൽ പ്രസവിച്ച യുവതി ജനലിലൂടെ കുഞ്ഞിനെ പുറത്തിടുകയായിരുന്നു.കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരെത്തി കുഞ്ഞിനെ രക്ഷപെടുത്തി. അമ്മയെയും കുഞ്ഞിനേയും വിദഗ്ധ ചികിൽസയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Also read: മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകുംA 19-year-old woman who had come to Haripad Taluk Hospital for treatment of stomach pain gave birth inside a hospital restroom early in the morning. According to reports, she delivered the baby inside the toilet and later placed the new born outside through a window.Hospital staff rushed to the scene after hearing the baby’s cry and rescued the infant. Both the mother and new born were immediately shifted to Vandanam Medical College Hospital for advanced medical care.The post വയറുവേദനയ്ക്ക് ചികിത്സ തേടിയ പത്തൊൻപതുകാരി ശുചിമുറിയിൽ പ്രസവിച്ചു appeared first on Kairali News | Kairali News Live.