ഗോവയിൽ വെച്ച് നടന്ന വേൾഡ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഖിൽ പത്മകുമാറിന് സ്വർണ്ണം. 74 കിലോ ഗ്രാം വിഭാഗത്തിൽ ആണ് തിരുവനന്തപുരം പൂങ്കുളം സ്വദേശിയായ അഖിലിനു മെഡൽ ലഭിച്ചത്. കൂടാതെ വേൾഡ് സ്ട്രോങ്ങ് മാൻ 2026 പട്ടവും അഖിൽ സ്വന്തമാക്കി. അഖിലിന്റെ നേട്ടം കേരള കായികരംഗത്തിനും വലിയ അഭിമാന നിമിഷമായി മാറുകയാണ്.Also Read: ഐപിഎല്ലിൽ അഭിഷേക്-ഇഷാൻ കൊടുങ്കാറ്റ്! ഹൈദരാബാദിനെതിരെ ബെംഗളുരുവിനു 256 റൺസ് വിജയലക്ഷ്യംകഠിനാധ്വാനവും സ്ഥിരപരിശീലനവുമാണ് അഖിലിന്റെ ഈ വിജയത്തിന് കാരണം. കേരളത്തിൽ നിന്നുള്ള ഒരു യുവാവ് ലോകവേദിയിൽ ഇന്ത്യയുടെ പതാക ഉയർത്തിയതോടെ കായികലോകത്തും സോഷ്യൽ മീഡിയയിലും അഖിലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.to be updated …The post പൂങ്കുളത്തിൽ നിന്ന് ലോകകിരീടത്തിലേക്ക്; ഗോവയിൽ ചരിത്രം എഴുതി അഖിൽ പത്മകുമാർ appeared first on Kairali News | Kairali News Live.