ഇന്ന് വൈകുന്നേരം മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 16603 മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസ് വഴി തിരിച്ചുവിടും. നാളെ രാവിലെ തിരുവനതപുരത്ത് എത്തുന്ന ട്രെയിൻ പതിവഴി പോകുന്ന ആലപ്പുഴ പാതയ്ക്ക് പകരം കോട്ടയം റൂട്ടിൽ കൂടിയാകും യാത്ര ചെയ്യുക.Also Read: എ വിജയരാഘവനെതിരായ വ്യക്തിഹത്യ അപലപനീയം; വ്യാജവാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് സിപിഐഎംപുതിയ പാതയിൽ കൂടി പൊയ്ക്കുന്നതിന്റെ ഭാഗമായി എറണാകുളം നോർത്ത്, കോട്ടയം , ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നെ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. റൂട്ടിൽ ഉണ്ടായ ഈ മാറ്റം കാരണം ആലപ്പുഴ വഴിയുള്ള യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.to be updated…The post യാത്രക്കാർ ശ്രദ്ധിക്കുക! മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസ് വഴി ഇന്ന് തിരിച്ചുവിടും appeared first on Kairali News | Kairali News Live.