കോൺഗ്രസിനെ ബിജെപിയുടെ തൊഴുത്തിൽ കെട്ടുന്നു, അതിന്റെ തുടക്കമാണ് ഈ റെയ്ഡ്: സജി ചെറിയാൻ

Wait 5 sec.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലുണ്ടായ ഇഡി റെയ്ഡിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുന്നു. കോൺഗ്രസിനെ ബിജെപിയുടെ തൊഴുത്തിൽ കെട്ടുകയാണെന്നും അതിന്റെ തുടക്കമാണ് ഈ റെയ്ഡെന്നും സജി ചെറിയാൻ പ്രതികരിച്ചു. ഇവർ കോൺഗ്രസി തന്നെ ബിജെപിയ്ക്ക് വിൽക്കും എന്നും അദ്ദേഹം വിമർശിച്ചു.എട്ട് മണിക്കൂർ നേരമാണ് പിണറായി വിജയന്റ വീട്ടിൽ ഇഡി പരിശോധന നടത്തിയത്. പിണറായി വിജയനെഇ ഡി വേട്ടയാടുകയാണെന്ന് സജി ചെറിയാൻ പറഞ്ഞു. മാധ്യമവേട്ടയ്ക്ക് പിണറായി വിജയനെ ഇട്ടുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.The post കോൺഗ്രസിനെ ബിജെപിയുടെ തൊഴുത്തിൽ കെട്ടുന്നു, അതിന്റെ തുടക്കമാണ് ഈ റെയ്ഡ്: സജി ചെറിയാൻ appeared first on Kairali News | Kairali News Live.