പാലക്കാട് | അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിഹുസൈനെ വെറുതെവിട്ട് ഹൈക്കോടതി. നാലും 11 പ്രതികളെയും വെറുതെ വിട്ടു. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.നേരത്തെ മണ്ണാര്‍ക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി. ഉച്ചയോടെ ശിക്ഷാ വിധിയുണ്ടാവും.