സംസ്ഥനത്ത് സ്വര്‍ണത്തിന് നേരിയ കുറവ്

Wait 5 sec.

കൊച്ചി| സംസ്ഥനത്ത് സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,565 രൂപയായി. പവന് 360രൂപ കുറഞ്ഞ് 1,16,520 രൂപയായി.ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഇതോടെ ഗ്രാമിന് 14,610 രൂപയും പവന് 1,16,880 രൂപയുമായിരുന്നു. ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 1,16,640 രൂപയായിരുന്നു ഒരു പവന്റെ വില.ഈ മാസം തുടക്കത്തില്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമാണുണ്ടായത്. മേയ് 13ന് സ്വര്‍ണവില ഗ്രാമിന് 15,390 രൂപയും പവന് 1,23,120 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. തുടര്‍ന്നാണ് പവന് ഒറ്റയടിക്ക് 10,200 രൂപയുടെ റെക്കോഡ് വര്‍ധനവുണ്ടായത്.Content Highlights:The price of gold in Kerala witnessed a slight decline today, with a decrease of 45 rupees per gram and 360 rupees per sovereign. This brings the current rate to 14,565 rupees per gram and 1,16,520 rupees per sovereign. The dip follows a brief hike yesterday after a previous drop over the weekend. The recent volatility in the domestic market is closely linked to the central government’s recent hike in gold import duties.