കോതമംഗലത്ത് കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

Wait 5 sec.

കോതമംഗലത്ത് കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പേരെ പിടികൂടി. സെയ്ൻ മിയ (36), നെഹ്‌റുൽ എസ് കെ (27) എന്നിവരെയാണ് കോതമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനീഷ് എം. എസിൻ്റെ നേതൃത്വത്തിൽ നെല്ലിക്കുഴിയിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.ALSO READ: ‘റെയ്ഡ് പേടിച്ച് ഞങ്ങൾ ബിജെപിക്ക് കീഴ്പ്പെട്ടുപോകുമെന്ന് കരുതിയോ? നിങ്ങൾ കൂട്ടിയാൽ കൂടുന്ന ആളുകളല്ല ഞങ്ങൾ’: ഇഎൻ സുരേഷ് ബാബുയുവാക്കളിൽ നിന്ന് 1.093 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ സബിൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജി അഗസ്റ്റിൻ, പ്രിവേന്റീവ് ഓഫീസർ ഗ്രേഡ് ദേദു വി സി, സിവിൽ എക്സൈസ് ഓഫീസർ അബിൻസ് എം എം, ഡ്രൈവർ നന്ദു എന്നിവർ ഭാ​ഗമായി.Two West Bengal natives were arrested in Kothamangalam after excise officials seized 1.093 kg of ganja during a raid at Nellikuzhi. The operation was led by the Kothamangalam Excise team.The post കോതമംഗലത്ത് കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.