നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ, ഭാഗ്യശാലികളെ അറിയാം

Wait 5 sec.

ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സമൃദ്ധിയുടെ നറുക്കെടുപ്പ് ഫലം അറിയാം. നിലവിൽ 50 രൂപയാണ് സമൃദ്ധി ലോട്ടറിയുടെ ടിക്കറ്റ് വില. ഒന്നാം സമ്മാനത്തിന് 1 കോടി രൂപയും, രണ്ടാം സമ്മാനത്തിന് 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. 5,000 രൂപയാണ് സമാശ്വാസ സമ്മാനം. നാലാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്.തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ MV 232040 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പാലക്കാട് നിന്ന് വാങ്ങി MW 875281 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.MP 879101 എന്ന നമ്പറിന് മൂന്നാം സമ്മാനവും ലഭിച്ചു. MN 232040സമാശ്വാസ സമ്മാനം (5000 രൂപ)MO 232040MP 232040MR 232040MS 232040MT 232040MU 232040MW 232040MX 232040MY 232040MZ 232040നാലാം സമ്മാനം ( 5000 രൂപ)0301055708481249147724822934341135654318524861536959755982288239866290939344അഞ്ചാംസമ്മാനം (2000 രൂപ)043113747451807586449803The post നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ, ഭാഗ്യശാലികളെ അറിയാം appeared first on Kairali News | Kairali News Live.