‌’എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും, കുറിപ്പുമായി വീണാ ജോ‍ർജ്

Wait 5 sec.

എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്ന കുറിപ്പുമായി സിപിഐഎം നേതാവും മുൻ ആരോ​ഗ്യമന്ത്രിയുമായ വീണാ ജോർജ്. പ്രിയ സഖാവേ ഒപ്പമെന്ന് തുടങ്ങുന്ന കുറിപ്പാണ് വീണാ ജോർജ് ഫേസ് ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.പ്രിയ സഖാവേ ഒപ്പം. ഇക്കാലമത്രയും പലതരത്തിൽ, നേരിട്ടും മറഞ്ഞിരുന്നും ആക്രമിച്ച് ഇല്ലാതാക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടു. എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയനെ പിന്തുണച്ച് വീണാ ജോ‌ർജ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.ALSO READ:‘ലാവ്ലിൻ കേസ് ഓ‌ർക്കുന്നത് നന്നായിരിക്കും’, ഇഡി റെയ്ഡ് ബിജെപി – കോൺഗ്രസ് ഒത്തുകളിയുടെ ദൃഷ്ടാന്തമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പിThe post ‌’എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിന്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കും, കുറിപ്പുമായി വീണാ ജോ‍ർജ് appeared first on Kairali News | Kairali News Live.