കോഴിക്കോട് കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

Wait 5 sec.

കോഴിക്കോട് നോർത്ത് കാരശ്ശേരിയിൽ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.നോർത്ത് കാരശ്ശേരി സ്വദേശി മുഹമ്മദിന്റെ വീട്ടിലാണ് സംഭവം നടന്നത്.കോഴിക്കൂട്ടിനുള്ളിൽ പാമ്പിനെ കണ്ട വീട്ടുകാർ ഉടൻ തന്നെ വിവരം സ്നേക്ക് റെസ്ക്യൂ സംഘത്തെ അറിയിച്ചു.തുടർന്ന് സ്ഥലത്തെത്തിയ സംഘം മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. കൂട്ടിൽ ഉണ്ടായിരുന്ന അഞ്ചു കോഴികളെ പാമ്പ് കൊല്ലുകയും പത്തോളം കോഴിമുട്ടകൾ ഭക്ഷിക്കുകയും ചെയ്തതായി വീട്ടുകാർ അറിയിച്ചു.to be updated…The post കോഴിക്കോട് കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി appeared first on Kairali News | Kairali News Live.