സർവ്വകലാശാലകളിൽ വീണ്ടും കാവിവത്കരണം; ബിജെപി അധ്യാപക സംഘടനാം​ഗം പ്രൊഫ. ഡി. മാവൂത്ത് എംജി വിസി

Wait 5 sec.

സർവ്വകലാശാലകളിൽ കാവിവത്കരണം തുടർന്ന് സർക്കാർ. മഹാത്മ ​ഗാന്ധി സ‍ർവ്വകലാശാല വൈസ് ചാൻസലറായി പ്രൊഫ ഡി മാവൂത്ത് നിയമിതനായി. ബിജെപി അനുഭാവികളുടെ അധ്യാപക സംഘടനാംഗമാണ് ഡി മാവൂത്ത്. മുൻ വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദ് കുമാർ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.ALSO READ; അന്നം മുടക്കാൻ കേന്ദ്രം; ‌ പാചകവാതക വിലയിൽ 42 രൂപയുടെ വർധനവ്നിലവിൽ കുസാറ്റ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ആണ് ഡോ. ഡി. മാവോത്ത്. താത്കാലിക ചുമതല നൽകികൊണ്ടുള്ള ഉത്തരവ് പുറത്ത് വിട്ട് ​ഗവർണർ. കേരള സർവകലാശാലയിലെയും കുസാറ്റിലെയും മാനേജ്മെന്റ് സ്റ്റഡീസ് ഡീൻ കൂടി ആണ് മാവൂത്ത്. താത്ക്കാലിക ചുമതല നൽകുന്നതിന് സർക്കാർ പാനൽ സമർപ്പിക്കാതെ ആണ് നിയമനം.The post സർവ്വകലാശാലകളിൽ വീണ്ടും കാവിവത്കരണം; ബിജെപി അധ്യാപക സംഘടനാം​ഗം പ്രൊഫ. ഡി. മാവൂത്ത് എംജി വിസി appeared first on Kairali News | Kairali News Live.