തൃശൂർ കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് കോ–ഓപറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്‌മെന്റിൽ (സി സി ബി എം) നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് സമ്പൂർണ വിജയം. ഹോർട്ടികൾച്ചർ ക്യാമ്പസ് ചരിത്രത്തിൽ ആദ്യമായി യു യു സി യായി എസ് എഫ് ഐ സ്ഥാനാർത്ഥി വിജയിച്ചു. അനന്യ രാജാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി സി ബി എം കോളേജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ 11 സീറ്റിൽ എട്ടിലും എസ് എഫ് ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. യു യു സി, അസോസിയേഷൻ സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സീറ്റുകളിലാണ് മത്സരമുണ്ടായിരുന്നത്.Also read: ജൂൺ നാലിന് നടക്കുന്ന ജനകീയ പ്രക്ഷോഭം വിജയിപ്പിക്കണം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിEnglish Summary The Students’ Federation of India (SFI) secured a complete victory in the student union elections held at the College of Cooperation, Banking and Management (CCBM) under Kerala Agricultural University in Thrissur. For the first time in the horticulture campus history, an SFI candidate has been elected as the University Union Councillor (UUC). Ananya Raja was elected to the post.In the CCBM college union election, SFI candidates won eight out of 11 seats uncontested. Elections were held only for the posts of UUC, Association Secretary, and General Secretary, while SFI secured a dominant presence across the campus.The post സിസിബിഎം കോളേജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് സമ്പൂർണ വിജയം appeared first on Kairali News | Kairali News Live.