പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിൽ പൊട്ടിത്തെറി. മമത ബാനർജി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ നിന്ന് ഭൂരിപക്ഷം നേതാക്കളും വിട്ടുനിന്നു. 80 തൃണമൂൽ എംഎൽഎമാരിൽ 20 പേർ മാത്രമാണ് യോഗത്തിനെത്തിയത്. 60 പേർ വിട്ടുനിന്നത് പാർട്ടിയ്ക്ക് ഉള്ളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.The post പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്ഗ്രസിൽ പൊട്ടിത്തെറി appeared first on Kairali News | Kairali News Live.