കലൂരിൽ പെൺകുട്ടികളെ സംഘം ചേർന്ന് മർദിച്ച സംഭവം: മുഖ്യപ്രതി അക്ബറിനായി അന്വേഷണം തുടരുന്നു

Wait 5 sec.

എറണാകുളം കലൂരിൽ പെൺകുട്ടികളെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച കേസിൽ മുഖ്യപ്രതി അക്ബറിന് വേണ്ടി പൊലീസ് അന്വേഷണം തുടരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും ബിസിനസിലെ ദുരൂഹതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.സംഭവത്തിൽ പത്ത് പേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ മൂന്ന് പേരെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടുള്ളത്.The post കലൂരിൽ പെൺകുട്ടികളെ സംഘം ചേർന്ന് മർദിച്ച സംഭവം: മുഖ്യപ്രതി അക്ബറിനായി അന്വേഷണം തുടരുന്നു appeared first on Kairali News | Kairali News Live.