തുഷാർ വെള്ളാപ്പള്ളി വി. ഡി സതീശൻ സന്ദർശനത്തിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് വക്താവ് വി. ആർ അനൂപ്

Wait 5 sec.

തുഷാർ വെള്ളാപ്പള്ളി വി. ഡി സതീശൻ സന്ദർശനത്തിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് വക്താവ് വി. ആർ അനൂപ്. സാമ്പത്തിക കുറ്റവാളി എന്നതിലുപരി എന്ത് പ്രിവിലേജ് ആണ് തുഷാർ വെള്ളാപ്പള്ളിക്ക് ഇല്ലെന്ന് വി ആർ അനൂപിന്റെ വിമർശനം.അധികാരത്തിൽ ഇരിക്കുന്നവർ ഇതെല്ലാം ശ്രദ്ധിക്കണം. വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും മുൻ പ്രസ്താവനകൾക്കെതിരെ സ്വീകരിച്ച നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായും വി ആർ അനൂപ് വ്യക്തമാ​ക്കി. തുഷാർ വെള്ളാപ്പള്ളി സമുദായ നേതാവല്ല സാമ്പത്തിക കുറ്റവാളിയാണ്. വി ഡി സതീശന് എതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു എന്നും വി ആർ അനൂപ് കൂട്ടിച്ചേർത്തു.ALSO READ; അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത്; ലക്ഷ്മിപ്രിയകഴിഞ്ഞ ദിവസം BDJS സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആലുവ ദേശത്തെ വീട്ടിൽ എത്തി സന്ദർശിച്ചിരുന്നു. ഇത് വെറുമൊരു സൗഹൃദ സന്ദർശനം മാത്രമാണെന്ന് ആയിരുന്നു വി ഡി സതീശൻ ഇതിന് നൽകിയ വിശദീകരണം.The post തുഷാർ വെള്ളാപ്പള്ളി വി. ഡി സതീശൻ സന്ദർശനത്തിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് വക്താവ് വി. ആർ അനൂപ് appeared first on Kairali News | Kairali News Live.