നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണത്തിൽ പ്രതിയും രണ്ടാനച്ഛനുമായ അഷ്കറിനെ തെളിവെടുപ്പിനെത്തിച്ചതോടെ പ്രദേശത്ത് സംഘർഷം. പ്രതിയെ നാട്ടുകാർ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്കെത്തുകയായിരുന്നു.The post നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം, പ്രതിയെ തെളിവെടുപ്പിനെത്തിച്ചതോടെ സംഘർഷം appeared first on Kairali News | Kairali News Live.