നിങ്ങളിൽ പലരും ഇതുവരെയും ഒരു ഗവേഷണ പേപ്പർ വായിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ ഒരു അഞ്ച് മിനിട്ട് ചെലവാക്കിയാൽ ഒരെണ്ണം വായിക്കാം. വായിക്കുക മാത്രമല്ല, മനസ്സിലാക്കാനും സാധിക്കും. അതിനു വേണ്ടി നമുക്ക് വായിച്ചാൽ മനസ്സിലാക്കാൻ പറ്റുന്ന ഒരു പേപ്പർ കാണാം. അതു വളരെ ചെറുതാണ് , ഒപ്പം പ്രസിദ്ധവുമാണ്. Source