മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ കെ ബാലനാരായണൻ അന്തരിച്ചു

Wait 5 sec.

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ കെ. ബാലനാരായണൻ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മുൻ കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയർമാനാണ്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.The post മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ കെ ബാലനാരായണൻ അന്തരിച്ചു appeared first on Kairali News | Kairali News Live.