കേരള സർവകലാശാലയിൽ സിൻഡിക്കേറ്ററിയാതെ നിയമനം നടത്താൻ നീക്കം. ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്ക് നിയമനം നടത്താനാണ് നീക്കം. ഉദ്യോഗസ്ഥ നിയമനങ്ങളുടെ അധികാരം സിൻഡിക്കേറ്റിനായിരിക്കെയാണ് സിൻഡിക്കേറ്ററിയാതെ ഉദ്യോഗസ്ഥ നിയമനം നടത്താൻ നീക്കമുണ്ടായിരിക്കുന്നത്.Also read: ‘പെൺകുട്ടികൾക്ക് നേരെ ഉണ്ടായത് ഭയാനകമായ ആക്രമണം, മുഖ്യപ്രതി ഹോട്ടല്‍ ബിസിനസുകാരൻ’; ഒളിവിൽ പോയവരെ ഉടൻ പിടികൂടുമെന്ന് ഡി സി പിസെലക്ഷൻ കമ്മിറ്റി രൂപീകരണം ഇന്റർവ്യൂ എന്നിവ സിൻഡിക്കേറ്റ് അറിഞ്ഞില്ല. നാളെയാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്.വി സിയുടെ നേതൃത്വത്തിൽ അഴിമതിക്കുള്ള നീക്കമാണിതെന്ന ആരോപണവും ശക്തമായിരിക്കുകയാണ്. വി സി മോഹനൻ കുന്നുമ്മലിൻ്റെ നേതൃത്വത്തിൽ കേരള സർവകലാശാലയിൽ നിരവധി പ്രശ്നങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.Also read: കഴിഞ്ഞ സർക്കാർ ഇന്ധനനികുതി കുറച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; വിഡി സതീശന്റെ കള്ളം പൊളിച്ച് നിയമസഭാ രേഖകൾസ്വന്തമായി തീരുമാനമെടുക്കുന്ന നിലപാടാണ് പലപ്പോഴും വി സി മോഹനൻ കുന്നുമ്മൽ സ്വീകരിക്കാറ്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും വിദ്യാർഥികളുടെ ഉൾപ്പെടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.UPDATING….The post കേരളയിൽ സിൻഡിക്കേറ്ററിയാതെ നിയമന നീക്കം; വി സി യുടെ നേതൃത്വത്തിൽ അഴിമതിയെന്ന് ആരോപണം appeared first on Kairali News | Kairali News Live.