രക്തസമ്മര്‍ദ്ദം ഉയര്‍ന്നു, ഡീന്‍ കുര്യാക്കോസ് എംപി ആശുപത്രിയില്‍; ചികിത്സയില്‍

Wait 5 sec.

ന്യൂഡല്‍ഹി|രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് എംപി ആശുപത്രിയില്‍. നിലവില്‍ ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എംപി. ഇന്നലെ രാത്രിയാണ് എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.Content Highlights:Idukki MP Dean Kuriakose has been admitted to the Ram Manohar Lohia Hospital in New Delhi following high blood pressure. The Congress leader was rushed to the hospital last night after feeling unwell. He had arrived in the national capital to attend a parliamentary committee meeting on education. Doctors have stated that his health condition is being closely monitored.