തൃശ്ശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല

Wait 5 sec.

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടുത്തമുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം സംഭവിച്ചത്. ആശുപത്രിയുടെ രണ്ടാമത്തെ നിലയിലുള്ള, വലതു വശത്തെ ബിൽഡിങ്ങിലേക്ക് പോകുന്ന കോറിഡോറിൽ ഉള്ള സ്വിച്ച് ബോർഡിൽ നിന്നാണ് തീപിടിച്ചത്.ആശുപത്രി അധികൃതർ പെട്ടെന്ന് തന്നെ തീ അണച്ചതിനാൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ആശുപത്രിയിലെ രോഗികൾ എല്ലാവരും സുരക്ഷിതരായി തുടരുന്നു എന്നാണ് റിപ്പോർട്ട്.Also Read: എൻഡിഎ ഘടകകക്ഷി നേതാവിനെ വീട്ടിൽ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; യു.ഡി.എഫ് സർക്കാരിൽ വിവാദപ്പെരുമഴto be updated…The post തൃശ്ശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല appeared first on Kairali News | Kairali News Live.