മലപ്പുറം| കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണംക്കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാര്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നായി 661 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വര്‍ണം വാങ്ങനെത്തിയ സംഘത്തിലെ ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.Content Highlights: Two passengers arriving from Sharjah were arrested at Karipur International Airport for attempting to smuggle 661 grams of gold. The police also detained a person who arrived outside the airport to receive the contraband. A detailed police investigation into the smuggling network is underway.