‎കിഴക്കൻ പ്രവിശ്യയിലേക്ക് ഹുത്തി ബാലിസ്റ്റിക് മിസൈൽ ആക്രമണം; തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന‎

Wait 5 sec.

സഖ്യ സേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി, ഹൂത്തി മിലിഷ്യ കിഴക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി അറിയിച്ചു.‎‎റിയാദ് മേഖലയിലേക്ക് ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ക്രൂയിസ് മിസൈൽ തടഞ്ഞുനിർത്തി നശിപ്പിച്ചതായി മേജർ ജനറൽ തുർക്കി അൽ-മാലികി ഇന്നലെ അറിയിച്ചിരുന്നു‎‎അതേ സമയം അൽ അഹ്‌സ, ദമാം, ബുഖൈഖ് എന്നിവിടങ്ങളിൽ നിന്ന് അപകട സ്ഥിതി ഒഴിവായതായി സിവിൽ ഡിഫൻസ്‌ അറിയിച്ചു.‎‎‎The post ‎കിഴക്കൻ പ്രവിശ്യയിലേക്ക് ഹുത്തി ബാലിസ്റ്റിക് മിസൈൽ ആക്രമണം; തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന‎ appeared first on Arabian Malayali.