പാലക്കാട്| മുണ്ടൂരില്‍ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടൂര്‍ സ്വദേശികളായ ജഗദീഷ്-തുളസി ദമ്പതികളുടെ മകള്‍ അനുശ്രീയാണ് മരിച്ചത്.വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടി കുഴിയില്‍ വീണത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.Content Highlights: A five-year-old girl, Anushree, tragically died after falling into a pillar pit dug for house construction in Mundur, Palakkad. The accident occurred while she was playing near her home. The body of the child has been shifted to the Palakkad District Hospital.