ഓർഗാനിക് കെമിസ്ട്രിയുടെയും അനുബന്ധ ശാസ്ത്രശാഖകളുടെയും കേന്ദ്രബിന്ദുവായ തന്മാത്രകളുടെ ഘടനാ സവിശേഷതകളെക്കുറിച്ചുമുള്ള നമ്മുടെ അറിവിനെ കൂടുതൽ ആഴമുള്ളതാക്കാന്‍ സഹായിച്ച പ്രൊഫ. ഹെൻറി ബി. കാഗന്റെ (University of Paris, France) ശാസ്ത്രസംഭാവനകളെക്കുറിച്ച് അദ്ദേഹത്തിന്റെ കൂടെ ഗവേഷണം ചെയ്ത മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ കെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോ. എസ്. അനസ് സംസാരിക്കുന്നു. 2026 നവംബർ 10 രാത്രി 7.30ന് നടക്കുന്ന LUCA TALK ൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയുടെ ലിങ്ക് അയച്ചുതരുന്നതാണ്.Source