തിരുവനന്തപുരം പൂവച്ചലിൽ വയോധിക മരിച്ച നിലയിൽ. പൂവച്ചലിൽ കാണാതായ വയോധികയെയാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂവച്ചൽ വലിയവിള സ്വദേശി ദേവകി അമ്മയാണ് മരിച്ചത്.ALSO READ: നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമംകഴിഞ്ഞ ദിവസം മുതൽ ദേവകി അമ്മയെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തി. തുടർന്നാണ് വീടിനടുത്തുള്ള കുഴിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.The post പൂവച്ചലിൽ കാണാതായ വയോധിക വെള്ളക്കെട്ടിൽ മരിച്ച നിലയിൽ appeared first on Kairali News | Kairali News Live.