കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. കാരുണ്യ പ്ല്സ് കെഎൻ 623 ലോട്ടറി റിസൾട്ടുകളാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതെ നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത് വൈക്കത്ത് നിന്നും വിറ്റ PH 725834 എന്ന നമ്പർ ടിക്കറ്റാണ്. രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് PJ 786477 എന്ന ടിക്കറ്റിനാണ് ഇത് വിൽപ്പന നടത്തിയിരിക്കുന്നത് കട്ടപ്പനയിൽ നിന്നാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത് PJ 465382 എന്ന് ടിക്കറ്റാണ്. ഇത് വിൽപ്പന നടത്തിയത് ചിറ്റൂരിൽ നിന്നാണ്.സമാശ്വാസ സമ്മാനങ്ങൾPA 725834PB 725834PC 725834PD 725834PE 725834PF 725834PG 725834PJ 725834PK 725834PM 725834PL 725834നാലാം സമ്മാനം 50000510 1255 1652 2353 3573 4016 4240 5577 6022 7162 7190 7840 8675 9016 9023 9031 9079 9154 9678അഞ്ചാം സമ്മാനം 20001157 2595 4741 4973 7537 7691ആറാം സമ്മാനം 10000287 0517 0711 0800 1791 1877 3029 3041 3055 3643 3689 4171 4824 4859 5220 5585 5838 5877 6297 7971 8669 8709 9754 9768 9876The post ആരാണ് ആ ഭാഗ്യവാൻ? അറിയാം കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ടുകൾ appeared first on Kairali News | Kairali News Live.