പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ; തീരുമാനം സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ

Wait 5 sec.

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന കമ്മിറ്റി ഐകകണ്ഠേനയാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തത്.UPDATING…The post പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ; തീരുമാനം സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ appeared first on Kairali News | Kairali News Live.