സൗമ്യ സ്വാമിനാഥൻ -ഫെല്ലോ ഓഫ് റോയൽ സൊസൈറ്റി

Wait 5 sec.

യു കെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രശസ്‌ത സ്ഥാപനമായ റോയൽ സൊസൈറ്റിയുടെ ഫെല്ലോ ആയി ഇന്ത്യൻ ശാസ്‌ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. Source