വീഡിയ്ക്കിഷ്ട്ടം മാമ്പഴ പുളിശ്ശേരി...

Wait 5 sec.

വീഡിയ്ക്കിഷ്ട്ടം മാമ്പഴ പുളിശ്ശേരി...എന്ന്, മാതൃഭൂമി😀✅പ്രിന്റ് സർക്കുലേഷനിൽ കേരളത്തിലെ നമ്പർ വൺ പൊസിഷനിൽ നിൽക്കുന്ന മാധ്യമ  സ്ഥാപനം.... ന്യൂസ് മീഡിയ പൊസിഷനിലാണെങ്കിൽ ടോപ് റേറ്റഡ് ആൻഡ് മോസ്റ്റ് ഡോമിനന്റ് ലെഗസി മാധ്യമ നെറ്റ്‌വർക്ക്.കഷ്ട്ടം 🤬തലോടിയും തഴുകിയും സതീസനെ വെളുപ്പിക്കാൻ വെമ്പുന്ന മാധ്യമകുഴലൂതികൾകളോടാണ്,  അദാനി ഗ്രൂപ്പുമായും, NDA നേതാക്കളുമായും VD സതീശൻ നടത്തിയ രഹസ്യ കൂടിക്കാഴ്ച നിങ്ങളറിഞ്ഞില്ലേ?  അതും, സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതിയുടെ കൂടെ...സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര എന്ന UDF വാഗ്ദാനം കൊണ്ട് ഇന്നലെ ഒരു പാവം ലേഡി കണ്ടക്ടർ സ്വന്തം കയ്യിൽനിന്നും ക്യാഷ് അടക്കേണ്ട അവസ്ഥ നിങ്ങൾ കണ്ടിരുന്നോ?ചർച്ച വേണ്ടേ മാധ്യമ പ്രവർത്തകരെ..... നിങ്ങളയാളെ  സെലിബ്രേറ്റ് ചെയ്യുന്നതിനോടല്ല, മറിച്ച് ചോദിക്കേണ്ട ചോദ്യങ്ങൾ  മറന്ന് അവിടേക്ക് പൈങ്കിളി കുത്തി കയറ്റി സെലക്റ്റീവ് ഡബിൾ ഡാഡി syndrom കളിക്കുന്നതിനോടാണ്,നട്ടെല്ലില്ലാതെ വാർത്തയെ വളച്ചൊടിക്കുന്നതിനോടാണ്,അത് വഴി തെറ്റിദ്ധരിപ്പിക്കുന്നതിനോടാണ്.#മാധ്യമങ്ങൾ_പ്രതിപക്ഷമാകണം.