ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പോലീസ് ഉപദേഷ്ടാവായി മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍

Wait 5 sec.

തിരുവനന്തപുരം | ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പോലീസ് ഉപദേഷ്ടാവായി മുന്‍ ഡി ജി പി എ ഹേമചന്ദ്രനെ നിയമിക്കും. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 1986 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രന്‍.2020 മെയിലാണ് ഫയര്‍ഫോഴ്‌സ് ആന്‍ഡ് റെസ്‌ക്യൂ മേധാവിയായി ഹേമചന്ദ്രന്‍ വിരമിച്ചത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച എസ് ഐ ടി മേധാവിയായിരുന്നു ഹേമചന്ദ്രന്‍.