എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

Wait 5 sec.

തിരുവനന്തപുരം | പതിനാറാം കേരള നിയമസഭയിലെ എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 9 മണിക്ക് നടക്കും. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.പ്രോ ടെം സ്പീക്കര്‍ ജി സുധാകരനാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കുക. നാളെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 29നാണ് നയപ്രഖ്യാപന പ്രസംഗം.