മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് മത്തി വറുത്തത്. എന്നാൽ വറുത്ത മത്തി ഉപയോഗിച്ച് രുചികരമായ ഒരു ചമ്മന്തിപ്പൊടി തയ്യാറാക്കാം. ചോറിനൊപ്പവും അപ്പത്തിനൊപ്പവും കഴിക്കാൻ പറ്റിയ ഈ നാടൻ രുചിക്കൂട്ട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.ചേരുവകൾവറുത്ത മത്തി – 6 എണ്ണംതേങ്ങ – 1 കപ്പ്വറ്റൽമുളക് – 5 എണ്ണംചെറിയ ഉള്ളി – 5 എണ്ണംവെളുത്തുള്ളി – 2 അല്ലികറിവേപ്പില – കുറച്ച്ഉപ്പ് – ആവശ്യത്തിന്എണ്ണ – 1 ടീസ്പൂൺതയ്യാറാകുന്ന വിധംALSO READ :റസ്റ്ററന്റുകളിൽ എന്തിനാണ് ജീരകം വെക്കുന്നത് എന്നറിയാമോആദ്യം വറുത്ത മത്തി വൃത്തിയാക്കുക. പിന്നീട് ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് തേങ്ങ, വറ്റൽമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വറുത്തെടുക്കണം. ഇതിലേക്ക് വറുത്ത മത്തി ചേർത്ത് വീണ്ടും കുറച്ച് നേരം ഇളക്കുക. തണുത്ത ശേഷം മിക്സിയിൽ ചേർത്ത് പൊടിച്ചാൽ രുചികരമായ മത്തി ചമ്മന്തിപ്പൊടി തയ്യാറാകും. ചോറിനൊപ്പം, കഞ്ഞിയോടൊപ്പം, അല്ലെങ്കിൽ ചപ്പാത്തിയോടൊപ്പം പോലും ഇത് കഴിക്കാൻ വളരെ രുചികരമാണ്.But you can make a delicious chammanti powder using fried sardines. Let’s see how to prepare this traditional delicacy that is perfect to eat with rice and bread.The post വറുത്ത മത്തി ബാക്കി വന്നോ ? എന്നാൽ നല്ല ഒരു ചമ്മന്തിപ്പൊടി ഉണ്ടാകാം appeared first on Kairali News | Kairali News Live.