നെയ്യാറ്റിൻകരയിൽ പൊലീസുകാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

Wait 5 sec.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പൊലീസുകാരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. എസ് ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു. നെയ്യാറ്റിൻകര വണ്ടനൂരിൽ ആണ് സംഭവം.ALSO READ: ധർമ്മേന്ദ്ര പ്രധാന്റെ രാജി: ദില്ലിയിൽ സിജെപിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം, സമരവേദി സന്ദർശിച്ച് അരവിന്ദ് കെജ്രിവാൾനടരാജ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി സനൂജിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. എസ് ഐ അക്ഷയ് കുമാർ, ആൻ്റണി മിറാണ്ട, നിതിൻ സുകുമാരൻ എന്നിവർക്കാണ് പരുക്കേറ്റത്. കൈയ്ക്ക് ഗുരുതര പരുക്കേറ്റ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ALSO READ: ‘ബിജെപിക്ക് വഴങ്ങി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള യുഡിഎഫ് നീക്കം ന്യൂനപക്ഷങ്ങളോടുള്ള വഞ്ചന’: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്Three police personnel, including a Sub-Inspector, were injured after a suspect allegedly attempted to run them over with a vehicle in Neyyattinkara, Thiruvananthapuram, during an arrest operation.The post നെയ്യാറ്റിൻകരയിൽ പൊലീസുകാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം appeared first on Kairali News | Kairali News Live.