വടകര കടത്തനാട് സൊസൈറ്റി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സൊസൈറ്റി സെക്രട്ടറി പ്രീന ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ഇന്ന് അന്യേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പ്രീനയോട് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് മുന്നാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ് ചെയ്ത കേസിലെ രണ്ടാം ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.updating….The post വടകര കടത്തനാട് സൊസൈറ്റി തട്ടിപ്പുക്കേസ്; അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച് appeared first on Kairali News | Kairali News Live.